മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളുടെ തലസ്ഥാനമായി മാറി ലണ്ടന്‍;യൂറോപ്പില്‍ മോഷ്ടിക്കപ്പെടുന്ന ഫോണുകളില്‍ അഞ്ചില്‍ രണ്ടും യുകെയില്‍ നിന്ന്
ലണ്ടന്‍: യു കെയില്‍ മൊബൈല്‍ ഫോണ്‍ മോഷണം പെരുകുന്നതായി വാര്‍ത്ത. യൂറോപ്പില്‍ മോഷ്ടിക്കപ്പെടുന്ന ഓരോ അഞ്ച് ഫോണിലും രണ്ടെണ്ണം വീതം മോഷ്ടിക്കപ്പെടുന്നത് യു കെയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അമേരിക്കന്‍ ഇന്‍ഷുറന്‍സ് കമ്പനിയായ സ്‌ക്വയര്‍ ട്രേഡിന്റെ […]
