
Health
കോവിഡ് എവിടെയും പോയിട്ടില്ല, മാറിയത് ലക്ഷണങ്ങള്‍; അറിയേണ്ടത്
വിശ്വസിച്ച് ഒന്ന് ശ്വാസമെടുക്കാൻ പോലും ഭയന്നിരുന്ന കാലം, കോവിഡ് മഹാമാരി വിശാലമായ ലോകത്തെ പെട്ടെന്ന് വീടിന്റെ നാല് ചുവരുകൾക്കുള്ളിലേക്ക് ഒതുക്കി. കൊറോണ വൈറസിന് പല വകഭേദങ്ങൾ ഉണ്ടായി. തീവ്രത കുറഞ്ഞെങ്കിൽ 2025-ലും കോവിഡ് നമുക്കിടയിൽ വിലസുകയാണ്. പ്രായമായവരിലും പ്രതിരോധശേഷി ദുർബലരായ പ്രമേഹ രോഗികളിലും കാൻസർ രോഗികളിലും കോവിഡ് ഇന്നും […]