Health
നാടുമാറുമ്പോള്‍ പേരു മാറിയാലും ഗുണത്തില്‍ മാറ്റമില്ല, കാഴ്ചയും ഹൃദയവും സംരക്ഷിക്കുന്ന ലൂബിക്ക മാജിക്ക്
നാട്ടിൻപുറങ്ങളിൽ സുലഭമായി കിട്ടുന്ന ഒരു കുഞ്ഞൻ പഴമാണ് ലൂബിക്ക. പ്രദേശം മാറുന്നതനുസരിച്ച് പല പേരിൽ ഇവ അറിയപ്പെടാറുണ്ട്. റൂബിക്ക, ലോലോലിക്ക, ലൗലോലിക്ക അങ്ങനെ പോകും. പ്ലം വിഭാഗത്തിൽ പെടുന്ന ഇവയെ ഇന്ത്യൻ ചെറി അല്ലെങ്കിൽ ഇന്ത്യൻ കോഫി പ്ലം എന്നൊക്കോയാണ് ഇംഗ്ലീഷുകാർ വിളിക്കുന്നത്. പുളി രുചിയാണ് ലൂബിക്കയില്‍ മുന്നിട്ടു […]
