
Keralam
ശബരിമലയിൽ നിറപുത്തരി മഹോത്സവം ഭക്തിനിർഭരം
പത്തനംതിട്ട: കാർഷിക സമൃദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും പ്രതീകമായ നിറപുത്തരി പൂജകൾ ശബരിമലയില്‍ ഭക്തിനിർഭരമായി നടന്നു. രാവിലെ 5.30-നും 6.30-നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു പ്രധാന പൂജകൾ. ഈ വാർഷിക ചടങ്ങ് വിളവെടുപ്പിന് മുന്നോടിയായിട്ടുള്ള സമൃദ്ധിക്കായുള്ള പ്രാർഥനകളാണ് നിറപുത്തരിയുടെ ഭാഗമായി നടക്കുന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് ബ്രഹ്മദത്തൻ, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവരുടെ മുഖ്യ […]