Keralam
നേരിയ ഭൂരിപക്ഷത്തില്‍ തലവര മാറിയ കേരളത്തിലെ നിയമസഭ മണ്ഡലങ്ങള്‍
അഞ്ചു വര്‍ഷം മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അയ്യായിരത്തില്‍ താഴെ ഭൂരിപക്ഷത്തിന് ജനവിധി നിര്‍ണ്ണയിക്കപ്പെട്ട 25 മണ്ഡലങ്ങളുണ്ടായിരുന്നു കേരളത്തില്‍. ഇതില്‍ 16 ഇടത്ത് ഇടതു മുന്നണിയും ഒന്‍പത് ഇടത്ത് ഐക്യ ജനാധിപത്യ മുന്നണിയുമാണ് ജയിച്ചത്. ഈ മണ്ഡലങ്ങളില്‍ 15 ഇടത്ത് യുഡിഎഫും ഏഴ് ഇടത്ത് ഇടതു മുന്നണിയും മൂന്നിടത്ത് […]
