ഗാര്‍ഹിക എല്‍പിജി ഉപയോക്താക്കള്‍ക്ക് ഒരു ആശങ്കയും വേണ്ട, ബുക്ക് ചെയ്യാന്‍ ഇന്നുമുതല്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരില്ല: മന്ത്രി ജി ആര്‍ അനില്‍
എല്‍പിജി പ്രതിസന്ധിയില്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഒരു ആശങ്കയും വേണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ആശുപത്രികള്‍, സ്‌കൂളുകള്‍, ഐടി പാര്‍ക്കുകള്‍ എന്നിവയ്ക്ക് ഗാര്‍ഹികേതര മുന്‍ഗണന പ്രകാരം സിലിണ്ടറുകള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ റേഷന്‍ കാര്‍ഡുകള്‍ക്കും മണ്ണെണ്ണ നല്‍കുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ […]
