Keralam
പാചകവാതക ക്ഷാമത്തില്‍ പ്രതികരണവുമായ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി
തിരുവനന്തപുരം: പാചകവാതക ക്ഷാമത്തില്‍ പ്രതികരണവുമായ കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. യുഎഇയിലും മറ്റ് പലയിടത്തും പാചകവാതകത്തിന് നിയന്ത്രണങ്ങളുണ്ടെന്നും അവിടെയൊക്കെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങള്‍ കയര്‍ത്തു സംസാരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിളിച്ചുചേര്‍ത്ത ഹോട്ടല്‍ ഉടമകളുടെയും കേറ്ററിങ് അസോസിയേഷന്റെയും യോഗത്തില്‍ ടെലിഫോണിലൂടെയാണ് മന്ത്രി സംസാരിച്ചത് പശ്ചിമേഷ്യയിലെ […]
