Keralam

ഡിജിറ്റല്‍ ക്ലോക്ക് റൂം സംവിധാനവുമായി കെഎസ്ആര്‍ടിസി, രാജ്യത്ത് ആദ്യം

തിരുവനന്തപുരം: ഡിജിറ്റല്‍ ക്ലോക്ക് റൂം സംവിധാനവുമായി കെഎസ്ആര്‍ടിസി. പൂര്‍ണ്ണമായും ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം പഴയകാല മാനുവല്‍ രേഖപ്പെടുത്തലുകള്‍ക്ക് പകരമായി ക്യൂആര്‍ കോഡ് അല്ലെങ്കില്‍ ഡിജിറ്റല്‍ ടോക്കണ്‍ ഉപയോഗിച്ചാണ് ലഗേജുകള്‍ സ്വീകരിക്കുന്നത്. ഇന്ത്യയിലെ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളില്‍ ആദ്യമായാണ് ഈ സംവിധാനമെന്ന് കെഎസ്ആര്‍ടിസി അവകാശപ്പെട്ടു. യാത്രക്കാരുടെ ലഗേജുകള്‍ […]

World

ഖത്തറിൽ നിന്നും യാത്ര ചെയ്യുന്നവർ അപരിചതരുടെ ലഗേജുകൾ കൊണ്ടുപോകരുത്; ആഭ്യന്തര മന്ത്രാലയം

ഖത്തറിൽ നിന്നും പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ മറ്റുള്ളവരുടെ ലഗേജുകൾ കൂടെ കൊണ്ടുപോകരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. അനുവദിച്ച തൂക്കത്തിൽ കൂടുതൽ ലഗേജുകൾ ഉള്ള അപരിചിതനായ യാത്രക്കാരന്റെ ലഗേജുകൾ നിങ്ങളുടെ ബോഡിങ് പാസിനൊപ്പം ചേർക്കുന്നുണ്ടെങ്കിൽ അത് പലപ്പോഴും അപകടം ചെയ്യുമെന്ന മുന്നറിയിപ്പാണ് ആഭ്യന്തര മന്ത്രാലയം നൽകുന്നത്. മറ്റ് യാത്രക്കാർക്ക് […]