Environment
ചന്ദ്രൻ ചുവന്ന് തുടുക്കും! പൂർണ ചന്ദ്രഗ്രഹണം ഇന്ന്; ഇന്ത്യയിൽ ദൃശ്യമാകുമോ?
ഹൈദരാബാദ്: ഓരോ വർഷവും ആകാശം നിരവധി അത്ഭുത പ്രതിഭാസങ്ങൾക്ക് വേദിയാകാറുണ്ട്. 2026ലെ ആദ്യ സൂര്യഗ്രഹണത്തിന് പിന്നാലെ ആദ്യ ചന്ദ്രഗ്രഹണവും നടക്കാനിരിക്കുകയാണ്. ഇത്തവണ പൂർണ ചന്ദ്രഗ്രഹണമാണ് സംഭവിക്കുക. ആകാശത്ത് ഏതാനും സമയം മാത്രം ദൃശ്യമാകുന്ന ചന്ദ്രഗ്രഹണം ഇന്ന് (ചൊവ്വാഴ്‌ച) ആണ് നടക്കുക. രക്തചന്ദ്രൻ അഥവാ ബ്ലഡ് മൂൺ എന്നറിയപ്പെടുന്ന പൂർണ ചന്ദ്രഗ്രഹണമാണ് ഇന്ന് […]
