Keralam
കേരളത്തിലെ സിപിഐഎം സൈബർ ടീമിന്റെ പ്രവർത്തനം ഭംഗിയായ രീതിയിൽ, കൂടുതൽ കാര്യങ്ങൾ ഗോവിന്ദൻ മാസ്റ്ററോട് ചോദിക്കണം; എം എ ബേബി
കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം അപകടകരമായ ആഖ്യാനമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. മധ്യപ്രദേശിലെ സ്കൂൾ ദിനാഘോഷങ്ങൾ മതത്തിന്റെ പേരിൽ വേർതിരിച്ചു നടത്തിയത് അത്യന്ത്യം ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. മതാടിസ്ഥാനത്തിലുള്ള വിവേചനം അപകടമാണ്. നിർബന്ധിച്ച് ബീഫ് കഴിക്കുന്നത് ചിത്രികരിക്കുന്നത് കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിലെ […]
