Keralam

‘യഥാർത്ഥ ഇടതുപക്ഷം ഞങ്ങളെന്ന് വി ഡി സതീശൻ പറയുന്നത് അംഗീകാരം, കേരളത്തിൽ ഇടതുപക്ഷത്തിന് മാത്രമെ പ്രസക്തിയുള്ളുവെന്ന് അദ്ദേഹത്തിനറിയാം’; എം എ ബേബി

യഥാർത്ഥ ഇടതുപക്ഷം ഞങ്ങളാണെന്ന് വി ഡി സതീശൻ പറയുന്നത് അംഗീകാരമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. സതീശൻ അങ്ങനെ പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. കേരളത്തിൽ ഇടതുപക്ഷത്തിനു മാത്രമെ പ്രസക്തിയുള്ളുവെന്ന് അദ്ദേഹത്തിനറിയാം. ജനങ്ങൾക്ക് മുന്നിൽ അങ്ങനെ സ്വീകാര്യത കിട്ടുകയുള്ളുവെന്നും സതീശനറിയാമെന്നും എം എ ബേബി വ്യക്തമാക്കി. ബി ജെ […]