
Keralam
‘മണ്ണിടിച്ചിലിൽ കാണാതായ അർജുനെ രക്ഷിക്കാൻ നേവി സംഘം എത്തും’: എം കെ രാഘവൻ എം പി
കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനെ രക്ഷിക്കാൻ നാവികസേന എത്തുമെന്ന് എം കെ രാഘവൻ എം പി. രക്ഷാപ്രവർത്തനത്തിന് നേവി സംഘം എത്തുമെന്ന് കർണാടക അറിയിച്ചെന്ന് എം കെ രാഘവൻ എം പി പറഞ്ഞു. ഏകോപനത്തിന് കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് […]