Keralam
‘കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹം’; ബിജെപി സ്ഥാനാര്‍ഥിയാകാനില്ലെന്ന് എം കെ വര്‍ഗീസ്
ബിജെപി സ്ഥാനാര്‍ഥിയാകാനില്ലെന്ന് തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ്. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാനാണ് തനിക്ക് ആഗ്രഹം. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആലോചിക്കുന്നില്ലെന്നും എം കെ വര്‍ഗീസ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കുള്ളില്‍ എം കെ വര്‍ഗീസിന്റെ പേരും ചര്‍ച്ചയായെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസിലേക്ക് തിരിച്ചു പോകാന്‍ തന്നെയാണ് എന്റെ താത്പര്യം. ഇനി […]
