
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കോണ്‍ഗ്രസ് നടപടി, ‘സിപിഐഎമ്മിലെ സമാന ആരോപണവിധേയര്‍ക്കെതിരെ സ്വീകരിക്കാനവര്‍ക്ക് ധൈര്യമുണ്ടോ?’; എം.എം. ഹസന്‍
സ്ത്രീപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ച് കോണ്‍ഗ്രസ് ജനാധിപത്യപരമായി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയെടുത്ത മാതൃകാപരമായ നടപടിയെപ്പോലെ സിപിഎമ്മിന് അവരുടെ കൂട്ടത്തില്‍ സ്ത്രീവിരുദ്ധ ആരോപണങ്ങള്‍ നേരിടുന്ന അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനോ ധൈര്യമുണ്ടോയെന്നും മുന്‍ കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ വെല്ലുവിളിച്ചു. ഈ നടപടിയെ സ്വാഗതം ചെയ്യാതെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യം ഉന്നയിച്ച് പ്രക്ഷോഭത്തിന് […]