‘രമേശ് ചെന്നിത്തല, കരുണാകരൻ അടക്കം പ്രതിപക്ഷ നേതാക്കളുണ്ടായിരുന്നു; ഇത്രയും വൃത്തികെട്ട നേതാവിനെ ജീവിതത്തിൽ കണ്ടിട്ടില്ല’; വി ഡി സതീശന് മറുപടിയുമായി എംഎം മണി
പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി എംഎം മണി. ഇത്രയും വൃത്തികെട്ട പ്രതിപക്ഷ നേതാവിനെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല, കരുണാകരൻ അടക്കം നമ്മുക്ക് പ്രതിപക്ഷ നേതാക്കളുണ്ടായിരുന്നു. സതീശൻ ധിക്കാരിയും അഹങ്കാരിയുമാണ്. ലോകത്തുള്ളവരെയെല്ലാം തെറി വിളിക്കുന്ന എംഎൽഎ ഉണ്ടല്ലോ… വൺ ടു ത്രീ – ഇതായിരുന്നു വി […]
