Keralam

മത്സരിച്ചില്ലെങ്കില്‍ വിഷമമില്ല, തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് എം എം മണി

നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന വാര്‍ത്തകളോട് പ്രതികരിച്ച് എം എം മണി എംഎല്‍എ. താന്‍ മത്സരിക്കേണ്ട എന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും മത്സരിച്ചില്ലെങ്കില്‍ വിഷമമില്ലെന്നും എം എം മണി പ്രതികരിച്ചു. ഉടുമ്പന്‍ ചോലയില്‍ കെ കെ ജയചന്ദ്രന്‍ ആയിരിക്കും മത്സരി ക്കുകയെന്ന് രാവിലെ വാര്‍ത്തകള്‍ വന്നതിന്റെ പശ്ചാത്തലത്തിലാണ് എംഎം […]