‘ദിലീപിൻ്റെ അമ്മയിലേക്കുള്ള തിരിച്ചു വരവ് തീരുമാനിക്കേണ്ടത് സംഘടന, ഞാൻ ഒരു മെമ്പർ മാത്രം’: എം മുകേഷ്
നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പകർപ്പ് വന്ന ശേഷം പ്രതികരിക്കാമെന്ന് എം എൽ എ മുകേഷ്. അപ്പീൽ പോകാനുള്ള തീരുമാനത്തെ മാനിക്കുന്നുവെന്നും മുകേഷ് പറഞ്ഞു. വോട്ട് ചെയ്യാനെത്തിയപ്പോഴാണ് മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. വികസനത്തെ കുറിച്ചാണ് ജനം പറയുന്നത്. കഴിഞ്ഞ തവണത്തെ പോലെ തന്നെ ഫലം ഉണ്ടാകുമെന്നും എം മുകേഷ് […]
