Keralam

മുൻ ഡിജിപി നൽകിയ അന്വേഷണ റിപ്പോർട്ടുകള്‍ തിരിച്ചയച്ചു; അജിത് കുമാറിനായി അസാധാരണ നടപടിയുമായി സർക്കാർ

എം.ആർ.അജിത് കുമാറിനായി വീണ്ടും സർക്കാർ. മുൻ ഡിജിപി നൽകിയ അന്വേഷണ റിപ്പോർട്ടുകള്‍ മടക്കി. ഷെയ്ക്ക് ദർവേഷ് സഹേബ് നൽകിയ രണ്ട് അന്വേഷണ റിപ്പോർട്ടുകളാണ് തിരിച്ചയച്ചത്. റവാഡ ചന്ദ്രശേഖറിനോട് പരിശോധിച്ച് പുതിയ അഭിപ്രായം രേഖപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. സീനിയറായ ഡിജിപി നൽകിയ റിപ്പോർട്ടിലാണ് വീണ്ടും അഭിപ്രായം തേടുന്നത്. ഷെയ്ക്ക് ദർവേസ് […]

Keralam

എം ആർ അജിത് കുമാറിനെതിരായ പരാമർശം നീക്കം ചെയ്യണം; വിജിലൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ

എഡിജിപി എം ആർ അജിത് കുമാറിന് എതിരായ വിജിലൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ നീക്കം. ഭരണത്തലവനെതിരായ പരാമർശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചേക്കുക. അന്തിമ റിപ്പോർട്ടിൽ തീരുമാനമെടുക്കേണ്ടത് സർക്കാർ ആണെന്ന വാദം ഉന്നയിക്കും. അപ്പീൽ പോകണമെന്ന അഭിപ്രായം വിജിലൻസിനുമുണ്ട്. ഇക്കാര്യം വിജിലൻസിലെ ഉദ്യോഗസ്ഥർ സർക്കാരിനെ […]

Keralam

എഡിജിപി അജിത് കുമാറിനെ അവസാനം വരെ കൈവിടില്ല; പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് ലഭിക്കും വരെ നടപടിയില്ല, ആര്‍എസ്എസ് കൂടിക്കാഴ്ചയിലും നിലപാടില്ല

നിരവധി ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിനു ശേഷവും എഡിജിപി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. എഡിജിപി അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് പോലീസ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെ അജിത് കുമാര്‍ തല്‍സ്ഥാനത്തു തുടരുമെന്ന് മുഖ്യമന്ത്രി വ്യക്താക്കി. എഡിജിപിക്കെതിരായ മുന്‍ ആരോപണങ്ങള്‍ ഡിജിപി അന്വേഷിച്ച് റിപ്പോര്‍ട്ട് അടുത്ത […]

Keralam

എഡിജിപിയുമായുള്ള കൂടിക്കാഴ്ച വിവാദമായതെന്ത്? വിവരങ്ങള്‍ പുറത്തുവിട്ടതാര്? ആര്‍എസ്എസിന് കടുത്ത അതൃപ്തി

എഡിജിപി എം ആര്‍ അജിത് കുമാര്‍ ദത്തത്രേയ ഹൊസബളേയുമായി കൂടിക്കാഴ്ച നടത്തിയ വിവരം ചര്‍ച്ചയായതില്‍ ആര്‍എസ്എസിന് അതൃപ്തി. കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ ആര്‍എസ്എസ് പരിശോധിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. സര്‍കാര്യവാഹിന്റെ സന്ദര്‍ശനം രാഷ്ട്രീയ വിവാദമായതില്‍ ദേശീയ നേതൃത്വം വിവരം തേടി. വിവിധ മേഖലകളിലുള്ളവരെ കണ്ട സന്ദര്‍ശനം വിവാദമായതാണ് പരിശോധിക്കുക. വിവാദങ്ങളില്‍ […]

India

‘ദേശീയതലത്തിലും ചർച്ചയായി, ഉത്തരം വേണം’; എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയിൽ അതൃപ്തി അറിയിച്ച് ഡി രാജ

ഡല്‍ഹി: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബളെയുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ അതൃപ്തി അറിയിച്ച് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. കൂടിക്കാഴ്ച എന്തിനായിരുന്നുവെന്ന് ഉത്തരം വേണമെന്ന് ഡി രാജ പറഞ്ഞു. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച ദേശീയ തലത്തിലും വന്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇതേപ്പറ്റി നിരവധി […]

Keralam

ആർഎസ്എസ്- എഡിജിപി കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയല്ല: ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അറിവോടെയല്ല ആർഎസ്എസ് – എഡിജിപി കൂടിക്കാഴ്ചയെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. എന്തിന് കണ്ടു എന്ന് അറിയണം. കണ്ടു എന്നത് എഡിജിപി സമ്മതിച്ചിട്ടുണ്ട്. എന്തിന് കണ്ടു എന്ന പരിശോധിച്ച് വിവരം വരട്ടെ, അതിന് ശേഷം എന്ത് ചെയ്യണമെന്ന് ആലോചിക്കാമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. […]