ആർഎസ്എസിനെ കാർബൺ കോപ്പി ആക്കാൻ ശ്രമിക്കുന്ന സംഘടന ആണ് ജമാഅതെ ഇസ്ലാമി; എം സ്വരാജ്
ആർഎസ്എസിനെ കാർബൺ കോപ്പി ആക്കാൻ ശ്രമിക്കുന്ന സംഘടന ആണ് ജമാഅതെ ഇസ്ലാമിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ജമാഅത് ഇസ്ലാമി സ്ഥാനാർഥികളെ നോക്കി വോട്ട് ചെയ്തിട്ടുണ്ട്. അത് ഇടതു പക്ഷത്തിനും വലതു പക്ഷത്തിനും ഒക്കെ ലഭിച്ചിട്ടുണ്ട്. ദേശാഭിമാനി അവരെ പുകഴ്ത്തിയിട്ടില്ല. മുസ്ലീം ലീഗും മുസ്ലീം സാമൂഹിക […]
