Keralam
‘മൃതശരീരങ്ങൾ കാണിച്ച് ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത പണം, വയനാട് ദുരന്തത്തിൽ കോൺഗ്രസ് പിരിച്ച പണം എവിടെയെന്ന് വ്യക്തമാക്കണം’; എം സ്വരാജ്
ആരോഗ്യപരമായ രാഷ്ട്രീയ സംവാദങ്ങളാണ് ഇടതുപക്ഷം ഉയർത്തുന്നത് എന്നാൽ വികസനം ചർച്ച ചെയ്യരുത് എന്ന നിലപാടാണ് UDFനെന്ന് എം സ്വരാജ്. വിവാദം ഉയർത്തുക എന്നതാണ് അവരുടെ ലക്ഷ്യം. കോൺഗ്രസിന്റെ ദേശീയ നേതൃത്വം കൂട്ട് നിൽക്കുന്നു. ഡീൽ നടത്തുന്നത് കോൺഗ്രസാണ്. വിവാദത്തിൽ മൂടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആണ് ശ്രമമെന്നും എം സ്വരാജ് […]
