‘നിലമ്പൂരിൽ വിജയം സുനിശ്ചിതം; ട്രോളുകളെ സർഗാത്മകമായി കാണുന്നു’; എം സ്വരാജ്
തനിക്ക് എതിരായ ട്രോളുകളെ സർഗാത്മകമായി കാണുന്നുവെന്ന് എം സ്വരാജ്. ജനാധിപത്യത്തിൽ ഇതൊക്കെ ആസ്വദിക്കാവുന്നതാണ്. അത് എല്ലാകാലത്തും ഉണ്ടാകുമെന്ന് എം സ്വരാജ് പറഞ്ഞു. ട്രോളുകൾ എല്ലാ തിരഞ്ഞെടുപ്പിലും വരുന്നതാണ്, അതിൽ ആരെയും കുറ്റം പറയാനില്ല. മുഖ്യമന്ത്രി കൈപിടിച്ചുയർത്തിയപ്പോൾ തോറ്റവരുടെ പട്ടികയിലേക്ക് താനും വരുമെന്നത് തെറ്റായ ധാരണയാണ്. നിലമ്പൂരിൽ എൽഡിഎഫ് വിജയം […]
