Keralam

‘ഡി രാജ ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി; പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കേണ്ടത് കേരളത്തിൽ’; എംഎ ബേബി

പിഎം ശ്രീ വിഷയത്തിൽ ഡി രാജ ഉന്നയിച്ച എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയിരുന്നില്ലെന്ന കെ പ്രകാശ് ബാബുവിന്റെ ആരോപണം തള്ളി സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. പ്രകാശ് ബാബുവിനെ പോലുള്ള നേതാക്കളുടെ പ്രതികരണത്തിന് മറുപടി പറയാൻ ആഗ്രഹിക്കുന്നില്ല. വിഷയത്തിൽ സംസ്ഥാന നേതൃത്വങ്ങൾക്കിടയിൽ പരിഹാരമായില്ലെങ്കിൽ ദേശീയ നേതൃത്വം ഇടപെടുമെന്ന് […]