Keralam

പിഎം ശ്രീയില്‍ എംഎ ബേബിയുടെ ഇടപെടല്‍: പ്രശ്നം തീർക്കാൻ ഉപാധികൾ മുന്നോട്ടുവെച്ച് സിപിഐ

പിഎം ശ്രീയില്‍ സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ ഇടപെടല്‍. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെയും മന്ത്രി കെ രാജനെയും എം എ ബേബി വിളിച്ചു. കടുത്ത തീരുമാനങ്ങള്‍ എടുക്കരുതെന്ന് എം എ ബേബി ആവശ്യപ്പെട്ടതായാണ് വിവരം. അതേസമയം, ഇന്ന് ചര്‍ച്ചകള്‍ നടക്കാത്തതില്‍ സിപിഐയ്ക്ക് അതൃപ്തിയുണ്ടെന്നാണ് […]