District News
‘ക്രൈസ്‌തവർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് സർക്കാരിൻ്റെ മൗനാനുവാദം’: നാഗ്‌പൂരിലെ മലയാളി വൈദികരുടെ അറസ്റ്റിൽ അപലപിച്ച് സിഎസ്ഐ സഭ
കോട്ടയം: മത പരിവർത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും ഉൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്‌ത സംഭവത്തിൽ അപലപിച്ച് സിഎസ്ഐ സഭ. ക്രൈസ്‌തവ വിഭാഗങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്ക് സർക്കാരിൻ്റെ മൗനാനുവാദമുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ മലയിൽ സാബു കോശി ചെറിയാൻ ആരോപിച്ചു.”ഗ്രാമാന്തരങ്ങളിലെ ജനങ്ങളുടെ സാമൂഹ്യ ഉന്നമനത്തിന് പ്രവർത്തിക്കുന്നത് […]
