
India
അയോധ്യയിലെ അന്താരാഷ്ട്ര വിമാനത്തവാളത്തിൽ പ്രവർത്തനമാരംഭിച്ച് ഒല
അയോധ്യയിലെ അന്താരാഷ്ട്ര വിമാനത്തവാളത്തിൽ പ്രവർത്തനമാരംഭിച്ച് ഒല. അയോദ്ധ്യയിലെ മഹർഷി വാൽമീകി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് ഇലക്ട്രിക് വിപണിയിലെ വമ്പനായ ഒല പ്രവർത്തനം ആരംഭിച്ചത്. സുഗമമായ നടത്തിപ്പിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന സംഘത്തെയാണ് അയോധ്യയിൽ സജ്ജമാക്കിയിരിക്കുന്നത്. അറൈവൽ, എക്‌സിറ്റ് പോയിൻ്റുകളിൽ പ്രത്യേക ക്യാബ് പിക്ക്-അപ്പ് സോൺ സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തേറ്റവും വേഗത്തിൽ വളരുന്ന […]