ലൈഫ് സ്റ്റൈൽ എസ്‌യുവി പതിപ്പായ ഥാർ മാറ്റങ്ങളുമായി വീണ്ടും വിപണിയിലെത്തിച്ചിരിക്കുകയാണ് മഹീന്ദ്ര; വില 9.99 ലക്ഷം മുതൽ
ലൈഫ് സ്റ്റൈൽ എസ്‌യുവി പതിപ്പായ ഥാർ മാറ്റങ്ങളുമായി വീണ്ടും വിപണിയിലെത്തിച്ചിരിക്കുകയാണ് മഹീന്ദ്ര. ഇന്റീരിയറിലും എക്സ്റ്റീരിയറിലും കാര്യമായ മാറ്റങ്ങളുമായാണ് മഹീന്ദ്ര ഥാർ എത്തിച്ചിരിക്കുന്നത്. അഞ്ച് വേരിയന്റുകളിൽ എത്തുന്ന പുതിയ ഥാറിന് 9.99 ലക്ഷം മുതൽ 16.99 ലക്ഷം രൂപ വരെയാണ് വില വരുന്നത്. പെട്രോൾ-ഡീസൽ എഞ്ചിനുകളിലാണ് വാഹനം വരുന്നത്. ഹാർഡ് […]
