
കോഴ വാങ്ങിയ കേസ്; മഹുവ ഇന്ന് ഇഡിക്കു മുന്നിൽ ഹാജരാകില്ല
ന്യൂഡൽഹി: കോഴ വാങ്ങിയ കേസിൽ ചോദ്യം ചെയ്യലിനു ഇന്ന് ഇഡി ഓഫീസിൽ ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. കൃഷ്ണനഗർ മണ്ഡലത്തിൽനിന്നു മത്സരിക്കുന്ന മഹുവ ഇന്നു മുതൽ പ്രചാരണത്തിന് ഇറങ്ങുകയാണെന്ന് അറിയിച്ചു. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ചോദ്യങ്ങളുന്നയിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്നു കോഴവാങ്ങിയെന്നാണ് മഹുവയ്ക്കെതിരായ […]