Keralam
പൊന്നമ്പലമേട്ടിൽ ഇന്ന് മകരജ്യോതിയുടെ ദിവ്യദർശനം; മകരവിളക്ക് ദിനത്തില്‍ സന്നിധാനം ഭക്തിസാന്ദ്രം
പത്തനംതിട്ട: ശബരിമല സന്നിധാനം മകരവിളക്ക് മഹോത്സവത്തിന്‍റെ ആത്മീയ പുണ്യത്തിലേക്ക് കടക്കുകയാണ്. അയ്യപ്പഭക്തർ കാത്തിരിക്കുന്ന മകരസംക്രമപൂജ ഇന്ന് ഉച്ചകഴിഞ്ഞ് 3.08-ന് നടക്കും. പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.25-ഓടെ സന്നിധാനത്തെത്തും. ശരംകുത്തിയിൽ വച്ച് ദേവസ്വം പ്രതിനിധികൾ സ്വീകരിക്കുന്ന ഘോഷയാത്രയെ സന്നിധാനത്ത് തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി. പ്രസാദ് […]
