World

ഹെർഫോർഡ് ഹിന്ദു കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ മകരവിളക്ക് മഹോത്സവം ജനുവരി 14ന്

ഹെർഫോർഡ്, യു കെ:  ഹെർഫോർഡ് ഹിന്ദു കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ മകരവിളക്ക് മഹോത്സവം ജനുവരി 14ന് നടക്കും. ഹെർഫോർഡ് ഹാംപ്ടൺ ബിഷപ്പ് ഹാളിൽ വെച്ച് ബുധനാഴ്ച 6 മണിക്ക് അർച്ചന, പടിപൂജ, അയ്യപ്പഭജന, ശരണംവിളി തുടങ്ങിയ ചടങ്ങുകൾ നടക്കും. ചടങ്ങുകൾക്ക് നന്ദകുമാർ കൃഷ്ണൻ നായർ മുഖ്യ കാർമികത്വം വഹിക്കും. മകരവിളക്കിനോടനുബന്ധിച്ചുള്ള […]