Health

കൊതി സഹിക്കാൻ വയ്യേ? ബിരിയാണി ഹെൽത്തി ആയി കഴിക്കാം, ചില ടിപ്സ്

ബിരിയാണി ഇല്ലാതെ ഒരു ഈദ് ആഘോഷവും പൂർത്തിയാകില്ല. ഹൈദരാബാദി മുതൽ ഇങ്ങ് തലശ്ശേരി വരെ പടർന്നു കിടക്കുന്ന ബിരിയാണി വെറൈറ്റികൾ. അരിയും മാംസവും സു​ഗന്ധവ്യ‍ഞ്ജനങ്ങളും നെയ്യും മസാലയുമൊക്കെ ചേർത്ത് സമൃദ്ധമായ ഒരു മീൽ. എന്നാൽ ഇത് ആരോ​ഗ്യത്തിന് അത്ര നല്ലതാണെന്ന അഭിപ്രായം പലർക്കുമില്ല. എന്നുകരുതി ബിരിയാണി കൊതി അടക്കിപ്പിടിക്കേണ്ട, […]