മലബാർ ദേവസ്വം ബോർഡിൽ സ്വർണക്കൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസറിനെതിരെ ക്ഷേത്രങ്ങൾ കോടതിയിലേക്ക്, നിർണായക നീക്കം
കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ നിന്ന് സ്വർണം തട്ടിയെടുത്ത കേസിൽ മുൻ എക്സിക്യൂട്ടീവ് ഓഫിസർ ടി ടി വിനോദനെതിരെ കോടതിയെ സമീപിക്കാൻ ബോർഡ് ഒരുങ്ങുന്നു. പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്ത പത്ത് ക്ഷേത്രങ്ങളിലെ അധികൃതർ സ്വകാര്യ അന്യായം ഫയൽ ചെയ്യുന്നതിനായി അഭിഭാഷകന് രേഖകൾ കൈമാറി. ദേവസ്വം കമ്മിഷണറുടെ […]
