
മലമ്പുഴ ഡാമിലെ ശുചീകരണ തൊഴിലാളികളുടെ കൂട്ട പിരിച്ചുവിടൽ ; പ്രതിഷേധം
പാലക്കാട്: മലമ്പുഴ ഡാമിലെ ശുചീകരണ തൊഴിലാളികളുടെ കൂട്ട പിരിച്ചുവിടലിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം. കോൺഗ്രസ്, ഐഎൻടിയുസി സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. ജോലിയിൽ തിരിച്ചെടുക്കുകയോ ആവശ്യമായ നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. സമരത്തിൽ പങ്കെടുത്ത അറുപത് വയസ്സ് പിന്നിട്ടവരെ അടക്കം പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മലമ്പുഴ ഡാം പരിസരത്തെ […]