
മഞ്ഞുമ്മലെ ‘പാൻ ഇന്ത്യൻ’ പിള്ളേര് തെലുങ്കിലും സീൻ മാറ്റുമോ?; പ്രീമിയർ ഷോയ്ക്ക് ഗംഭീര റെസ്പോൺസ്
മലയാള സിനിമയുടെ എല്ലാ ‘സീനും മാറ്റി’ ചരിത്ര വിജയം നേടുന്ന സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും കർണാടകയിലുമെല്ലാം പ്രേക്ഷക ഹൃദയം കവർന്നു മുന്നേറുന്ന സിനിമ ഇന്ന് മുതൽ തെലുങ്ക് സംസ്ഥാനങ്ങളിലും പ്രദർശനം ആരംഭിക്കുകയാണ്. മറ്റെല്ലായിടത്തും സിനിമ നേടിയ വിജയം തെലുങ്ക് സംസ്ഥാനങ്ങളിലും ആവർത്തിക്കുമെന്ന സൂചനകളാണ് വരുന്നത്. ഇന്നലെ […]