ലോകത്തെ ആദ്യ എ.ഐ മൂവി ‘ലൗയൂ’ ഉടൻ തിയറ്ററുകളിൽ
ലോകത്തെ ആദ്യ എ.ഐ മൂവി ‘ലൗയൂ’ ഒരുങ്ങുന്നു. റോഷിക എന്റർപ്രൈസസിന്റെ ബാനറിൽ പവൻകുമാർ നിർമ്മിക്കുന്ന ഈ ചിത്രം എ. നാരായണ മൂർത്തി, രചനയും സംവിധാനവും നിർവ്വഹിക്കുന്നു. ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം റിലീസ് ചെയ്തിട്ടുണ്ട്. പതിമൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുളത്. സിജു തുറവൂർ ആണ് ഗാന രചന. അജയ് […]
