Entertainment

ദി റൈഡ് തിയറ്ററുകളിലേക്ക്; റിലീസ് ഡിസംബർ 5 ന്

ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നതു മുതൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ത്രില്ലർ ചിത്രമായ ദി റൈഡ് തീയേറ്ററിൽ ഉടൻ എത്തുന്നു. ഡിസംബർ 5ന് ചിത്രം റിലീസ് ചെയ്യമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. സോഷ്യൽ മീഡിയയിൽ പുറത്തുവിട്ട അപ്‌ഡേറ്റിൽ ആണ് റിലീസ് തിയതി പുറത്തു വിട്ടിരിക്കുന്നത്. ബോളിവുഡ് […]