Movies

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ബസൂക്കയുടെ ടീസർ പുറത്ത്

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ബസൂക്കയുടെ ടീസർ പുറത്ത്. ആക്ഷൻ രംഗങ്ങൾ അടങ്ങുന്ന ടീസറിൽ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. തെന്നിന്ത്യൻ സംവിധായകൻ ഗൗതം വാസുദേവ മേനോനെയും ടീസറിൽ കാണാം. മമ്മൂട്ടിക്കൊപ്പം നിർണായക റോളിലാണ് ഗൗതം മേനോൻ ചിത്രത്തിലെന്നാണ് സൂചന. സരിഗമ മലയാളം യുട്യൂബ് […]

Movies

75 ദിവസങ്ങള്‍ ; 46.6 കോടിയുടെ ടോട്ടല്‍ ബിസിനസ്സുമായി തലവന്‍

ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകൻ ജിസ് ജോയ് ഒരുക്കിയ തലവൻ എന്ന ചിത്രം തിയേറ്ററുകളില്‍ 75 ദിവസം പിന്നിട്ട് പ്രദര്‍ശനം അവസാനിപ്പിക്കുമ്പോള്‍ നേടിയ ടോട്ടല്‍ ബിസിനസ് 46.6 കോടി. റിലീസിനുശേഷം മികച്ച പ്രേക്ഷകാഭിപ്രായം നേടി കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട തലവന്‍ മലയാളികള്‍ ഇരുകൈയ്യും നീട്ടി […]

Movies

31 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചിത്രത്താഴ് ; പ്രീമിയർ ഷോയ്ക്ക് വൻവരവേൽപ്പ്

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ മണിച്ചിത്രത്താഴ് ഡോൾബി അറ്റ്‌മോസ് മികവിൽ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സിനിമയുടെ പ്രീമിയർ ഷോ ഇന്നലെ കൊച്ചിയിലെ ഫോറം മാളിലെ പിവിആർ ഐനോക്സിൽ നടന്നിരുന്നു. വലിയ വരവേൽപ്പാണ് 31 വര്‍ഷങ്ങള്‍ക്കിപ്പുറവും മണിച്ചിത്രത്താഴിന് പ്രീമിയർ ഷോയിൽ ലഭിച്ചത്. ’31 വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററില്‍ വെച്ച് […]

Movies

ആസിഫ് അലി- സുരാജ് വെഞ്ഞാറമൂട് കോംബോ ഒന്നിക്കുന്ന ‘അഡിയോസ് അമിഗോ’ ചിത്രത്തിന്റെ റിലീസ് മാറ്റി

ആസിഫ് അലി- സുരാജ് വെഞ്ഞാറമൂട് കോംബോ ഒന്നിക്കുന്ന ‘അഡിയോസ് അമിഗോ’ ചിത്രത്തിന്റെ റിലീസ് മാറ്റി. വയനാട്ടിലെ ദുരന്തത്തിന്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തിൽ തങ്ങളുടെ സിനിമയുടെ റിലീസ്‌ മാറ്റുകയാണെന്ന്‌ ചിത്രത്തിന്റെ നിർമ്മാതാവായ ആഷിക്‌ ഉസ്‌മാൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ആഗസ്റ്റ് 2ന്‌ തിയേറ്ററുകളിലെത്തേണ്ട ചിത്രമായിരുന്നു ഇത്‌. ‘വയനാട് ദുരന്തത്തില്‍ ചിന്തിക്കാനാവാത്ത […]

Movies

ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കെെലാസ് ഒരുക്കുന്ന ‘ഹണ്ട്’ പ്രദർശനത്തിനെത്തുന്നു ; ഓഗസ്റ്റ്‌ 9ന് ചിത്രം തീയറ്ററുകളിലെത്തും

ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കെെലാസ് ഒരുക്കുന്ന ‘ഹണ്ട്’ പ്രദർശനത്തിനെത്തുന്നു. ഓഗസ്റ്റ്‌ 9ന് ചിത്രം തീയറ്ററുകളിലെത്തും. മെഡിക്കൽ കാമ്പസ് പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ചിത്രം പതിവ് ഷാജി കൈലാസ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്ഥമായായിരിക്കുമെന്ന് അണിയറക്കാർ അവകാശപ്പെടുന്നു. കാമ്പസ് പശ്ചാത്തലത്തിന് അനുയോജ്യമായ അഭിനേതാക്കളെയാണ് ചിത്രത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഭാവന, രാഹുൽ മാധവ്, […]

Movies

ബിഗ് സ്ക്രീനിലേക്ക് വീണ്ടും കൂടുതല്‍ മിഴിവോടെ ‘ദേവദൂതന്‍’, ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു

കൊച്ചി: 24 വർഷങ്ങൾക്ക് ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്താന്‍ ഇനി നാല് ദിവസം. മോഹൻലാലിൻ്റെ ക്ലാസിക് റൊമാൻസ് ഹൊറർ ചിത്രമായ ‘ദേവദൂതൻ’ ഗംഭീരമായാണ് വീണ്ടും റിലീസിന് തയ്യാറെടുക്കുന്നതെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ജൂലൈ 26നാണ് ചിത്രത്തിന്‍റെ റി റിലീസ്. ഇപ്പോള്‍ ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ ബുക്കിംഗ് […]

Movies

ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നുണക്കുഴി’ ഓഗസ്റ്റ് 15 ന് പ്രദര്‍ശനത്തിനെത്തുന്നു

ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നുണക്കുഴി’ ഓഗസ്റ്റ് 15 ന് പ്രദര്‍ശനത്തിനെത്തുകയാണ്. മൂന്ന് ദിവസം മുന്‍പ് റിലീസ് ചെയ്ത ടീസര്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ് സ്ഥാനത്ത് തുടരുകയാണ്. ഇരുപത്തിയഞ്ച് ലക്ഷത്തോളമാണ് വ്യൂസ് നേടിയിരിക്കുന്നത്. സരിഗമ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ട്വെല്‍ത്ത് മാന്‍, കൂമന്‍ […]

Movies

ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ‘പണി’ ഉടന്‍ തിയേറ്ററുകളിലേക്ക്

ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘പണി’ തിയറ്ററുകളിലേക്ക്. അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പുതിയൊരു പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. നേരത്തേ വൈറലായ പണിയിലെ പ്രണയാര്‍ദ്രമായ സ്റ്റില്ലുകളില്‍ നിന്ന് വ്യത്യസ്തമായി തോക്കേന്തിയ ജോജുവിന്റെ ഗിരി എന്ന കഥാപാത്രത്തെയാണ് പുതിയ പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. ‘ആന്‍ ഐ ഫോര്‍ ആന്‍ ഐ’ അഥവാ […]

Movies

സാമ്പത്തിക തട്ടിപ്പ് പരാതി; ടോവിനോ ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ റിലീസ് കോടതി തടഞ്ഞു

വീണ്ടും സിനിമ നിർമാതാവിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ റിലീസ് കോടതി തടഞ്ഞു. UGM പ്രൊഡക്‌ഷൻസിനെതിരെ പരാതി നൽകിയത് എറണാകുളം സ്വദേശി ഡോ വിനീത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. തന്റെ പക്കൽ നിന്നും 3.20 കോടി രൂപ വാങ്ങിയെന്ന് വിനീത് […]

Movies

വിജയഗാഥയുടെ 50 ദിനങ്ങള്‍ ; ആഘോഷമാക്കി തലവന്‍ ടീം

മികച്ച നിരൂപക പ്രശംസ നേടി ബോക്സ് ഓഫീസിൽ സൂപ്പര്‍ഹിറ്റായ ജിസ് ജോയ് ചിത്രമാണ് തലവൻ. ബിജു മേനോന്‍ – ആസിഫ് അലി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം തിയേറ്ററിൽ അമ്പത് ദിവസം പിന്നിടുകയാണ്. മേയ് 24-ന് റിലീസിനെത്തിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ഫീല്‍ ഗുഡ് ചിത്രങ്ങളിലൂടെ […]