ബിഗ് സ്ക്രീനിലേക്ക് വീണ്ടും കൂടുതല്‍ മിഴിവോടെ ‘ദേവദൂതന്‍’, ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു
കൊച്ചി: 24 വർഷങ്ങൾക്ക് ശേഷം വിശാൽ കൃഷ്ണമൂർത്തിയും മഹേശ്വറും അലീനയും വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്താന്‍ ഇനി നാല് ദിവസം. മോഹൻലാലിൻ്റെ ക്ലാസിക് റൊമാൻസ് ഹൊറർ ചിത്രമായ ‘ദേവദൂതൻ’ ഗംഭീരമായാണ് വീണ്ടും റിലീസിന് തയ്യാറെടുക്കുന്നതെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ജൂലൈ 26നാണ് ചിത്രത്തിന്‍റെ റി റിലീസ്. ഇപ്പോള്‍ ചിത്രത്തിന്‍റെ ഓണ്‍ലൈന്‍ ബുക്കിംഗ് […]
