
Keralam
കോടതി ഉത്തരവുകൾ ഇനി മലയാളത്തിലും
നമ്മുടെ നിയമ സംവിധാനത്തിന്റെ പല വാക്കുകളും പലപ്പോഴും സാധാരക്കാരനെ കുരുക്കാറുണ്ട്. ഉത്തരവുകളിലെ ഉള്ളറകൾ പരിശോധിക്കാൻ വക്കീലന്മാർക്ക് പണം കൊടുത്ത് മുടിയാറുമുണ്ട്. എന്നാൽ ഇനി മുതൽ അത്തരം പ്രശ്നങ്ങളിൽ ആശങ്കപ്പെടേണ്ടതില്ല. ഹൈക്കോടതി ഉത്തരവുകൾ സാധാരക്കാർക്ക് മനസിലാകുന്ന രീതിയിൽ മലയാളത്തിലും ലഭ്യമാണ്. ഇതിന്റെ ഭാഗമായി ഹൈക്കോടതിയുടെ ഉത്തരവുകൾ ആദ്യമായി മലയാളത്തിൽ പുറത്തിറക്കി. […]