
World
മലയാളി യുവതി യുകെയിലെ വൂള്‍വ്വിച്ചിൽ അന്തരിച്ചു; വിടവാങ്ങിയത് ചങ്ങനാശേരി സ്വദേശിനി
ലണ്ടൻ: മലയാളി യുവതി യുകെയിൽ അന്തരിച്ചു. ലണ്ടനിലെ വൂൾവിച്ചിൽ ചങ്ങനാശേരി ചങ്ങംങ്കേരി കുടുംബാംഗം സെബിൻ തോമസിന്റെ ഭാര്യ കാതറിൻ ജോർജ് (30) ആണ് മരിച്ചത്. ലുക്കീമിയ രോഗബാധിതയായിരുന്നു. 2016 – 2018 അധ്യയന വർഷത്തിൽ തിരുവല്ല മാർത്തോമ്മാ കോളജിൽ നിന്നും എംഎസ്സി ഫിസിക്സ് പഠനം പൂർത്തിയാക്കിയ ശേഷം യുകെയിലെ […]