India

‘ജനാധിപത്യം സംരക്ഷിക്കണം; കേന്ദ്ര അന്വേഷണ ഏജൻസികൾ മനഃപ്പൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു’; മമതാ ബാനർജി

ജനാധിപത്യം സംരക്ഷിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് അഭ്യർത്ഥിച്ച് മമതാ ബാനർജി. കേന്ദ്ര അന്വേഷണ ഏജൻസികൾ മനപ്പൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു. നിങ്ങൾ ഭരണഘടനയുടെ കാവൽക്കാരാണ്. മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നും രാജ്യത്തെ നീതിന്യായ വ്യവസ്ഥയും ഭരണഘടനയും സംരക്ഷിക്കപ്പെടണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു. കൊൽക്കത്ത ഹൈക്കോടതിയുടെ ജൽപൈഗുരി സർക്യൂട്ട് ബെഞ്ചിന്റെ ഉദ്ഘാടന വേളയിൽ […]