Entertainment
മമ്മൂട്ടി – ഖാലിദ് റഹ്മാൻ ടീം ഒന്നിക്കുന്നു ;പുതിയ ചിത്രവുമായി ക്യൂബ്സ് എന്റർടൈൻമെന്റ്
മമ്മൂട്ടി – ഖാലിദ് റഹ്മാൻ ടീം ഒന്നിക്കുന്നു.ക്യൂബ്‌സ് എന്റർടൈൻമെന്റ് ആണ് പുതിയ ചിത്രം അനൗൺസ് ചെയ്തിരിക്കുന്നത്. മാർക്കോ, ചിത്രീകരണം നടക്കുന്ന കാട്ടാളൻ എന്നിവക്ക് ശേഷം ക്യൂബ്സ് എൻ്റർടെയിൻമെൻറ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. നിയോഗ് , സുഹാസ്, ഷർഫു എന്നിവർ ചേർന്ന് രചിച്ച ചിത്രം, മമ്മൂട്ടി എന്ന നടനും താരത്തിനും […]
