
Keralam
സ്റ്റൈലിഷ് ലുക്കിൽ മമ്മൂക്ക..സ്വയം ഡ്രൈവ് ചെയ്‌ത് ചെന്നൈ വിമാനത്താവളത്തിൽ;ഷൂട്ടിങ്ങിനായി ഹൈദരാബാദിലേക്ക്
സ്റ്റൈലിഷ് ലുക്കിൽ മമ്മൂക്ക. സ്വയം ഡ്രൈവ് ചെയ്‌ത് ചെന്നൈ വിമാനത്താവളത്തിൽ എത്തി. ഷൂട്ടിങ്ങിനായി ഹൈദരാബാദിലേക്ക് പുറപ്പെട്ടു. ഏഴ് മാസത്തിന് ശേഷം ആദ്യമായാണ് മമ്മൂട്ടി ക്യാമറയ്ക്ക് മുന്നിലെത്തിയത്. ഹൈദരാബാദിലെ സെറ്റിലേക്ക് പോകാനാണ് മമ്മൂട്ടി ചെന്നൈ വിമാനത്താവളത്തിലേക്ക് എത്തിയത്. മഹേഷ് നാരയണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രം പേട്രിയറ്റ് സിനിമയുടെ ചിത്രീകരണത്തിലേക്കാണ് […]