
അമൽ നീരദിനും മമ്മൂട്ടിക്കുമൊപ്പം ‘അരിവാൾ ചുറ്റിക നക്ഷത്രം’ ഉണ്ടാവുമോ? ഒടുവിൽ ഉത്തരം പറഞ്ഞ് പൃഥ്വിരാജ്
അമൽ നീരദ് സംവിധാനം ചെയ്ത് മമ്മൂട്ടിയും പൃഥ്വിരാജും പ്രധാനവേഷത്തിൽ എത്തുന്നുവെന്ന് വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച ചിത്രമായിരുന്നു ‘അരിവാൾ ചുറ്റിക നക്ഷത്രം’. പ്രഖ്യാപനം കഴിഞ്ഞ് പത്ത് വർഷത്തിൽ അധികം കഴിയുമ്പോഴും ചിത്രത്തിനെക്കുറിച്ച് വാർത്തകളൊന്നും പുറത്തുവന്നില്ല. വർഷങ്ങൾക്ക് ശേഷം ഈ ചിത്രം ഇനിയുണ്ടാവില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ്. ഗുരുവായൂർ അമ്പലനടയിൽ എന്ന […]