Entertainment
ബിഗ് സ്‌ക്രീനിൽ മമ്മൂട്ടിക്കായുള്ള കാത്തിരിപ്പ് , സാംപിൾ വെടിക്കെട്ട് നാളെ; കളങ്കാവൽ ട്രെയ്‌ലർ വരുന്നു
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ നാളെ പുറത്ത് വരും. നാളെ വൈകുന്നേരം 6 മണിക്കാണ് ട്രെയ്‌ലർ റിലീസ് ചെയ്യുക. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ […]
