India
എസ്ഐആറിനെതിരെ തെരുവിൽ പ്രതിഷേധിക്കാൻ തൃണമൂൽ കോൺഗ്രസ്, മമത ബാനർജിയും, അഭിഷേക് ബാനർജിയും നാളെ കൊൽക്കത്തയിൽ പ്രതിഷേധിക്കും
വോട്ടർ പട്ടിക പരിഷ്കരണം, SIRനെതിരെ തെരുവിൽ പ്രതിഷേധിക്കാൻ തൃണമൂൽ കോൺഗ്രസ്. മുഖ്യമന്ത്രി മമത ബാനർജിയും,എംപി അഭിഷേക് ബാനർജിയും നാളെ കൊൽക്കത്തയിൽ പ്രതിഷേധിക്കും. SIR നടപടികൾ നാളെ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം. TMC ഒരു പ്രശ്നത്തിനായി കാത്തിരിക്കുകയായിരുന്നു എന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ് ആരോപിച്ചു. ബംഗാളിൽ സ്ഥിതി TMC […]
