
Local
മണലുങ്കൽ സെൻ്റ് അലോഷ്യസ് ഹൈസ്കൂളിലെ 2024-25 അധ്യയന വർഷത്തെ അധ്യാപക രക്ഷാകർതൃ സമ്മേളനവും സ്കൂൾ റേഡിയോ ഉദ്ഘാടനവും നടത്തപ്പെട്ടു
പാലാ: മണലുങ്കൽ സെൻ്റ് അലോഷ്യസ് ഹൈസ്കൂളിലെ 2024-25 അധ്യയന വർഷത്തെ അധ്യാപക രക്ഷാകർതൃ സമ്മേളനവും സ്കൂൾ റേഡിയോ ഉദ്ഘാടനവും സംഘടിപ്പിച്ചു. പിറ്റിഎ പ്രസിഡൻ്റ് ഷാജൻ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം സ്കൂൾ മാനേജർ ഫാ. ജയിംസ് കുടിലിൽ ഉദ്ഘാടനം ചെയ്തു. പാലാ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ ഫാ. […]