Sports
ചാമ്പ്യന്‍സ് ലീഗിലെ ആവേശപോരില്‍ റയലിനെ വീഴ്ത്തി സിറ്റി; ആര്‍സനലിനും വിജയം
ഫുട്ബോള്‍ ആരാധാകര്‍ കാത്തിരുന്ന ചാമ്പ്യന്‍സ് ലീഗിലെ ഹൈവോള്‍ട്ടേജ് മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി. തുടക്കം മുതല്‍ ഒടുക്കം വരെ ആവേശമുറ്റിനിന്ന മത്സരത്തിന്റെ ആദ്യപകുതിയിലായിരുന്നു ഗോളുകളെല്ലാം പിറന്നത്. 28-ാം മിനിറ്റില്‍ ബ്രസീല്‍ താരം റോഡ്രിഗോയിലൂടെ റയലാണ് ആദ്യം മുന്നിലെത്തിയത്. ഇംഗ്ലീഷ് താരം ബെല്ലിങ്ഹാം […]
