Sports

സിറ്റിയുടെ കളി നടന്നില്ല; പുതിയ കോച്ചിന് കീഴില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആദ്യജയം

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തട്ടകത്തില്‍ അവരെ തോല്‍പ്പിക്കാമെന്ന ധാരണയിലെത്തിയ സിറ്റിയുടെ കളി നടന്നില്ല. ഓള്‍ട്രഫോഡില്‍ നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുണൈറ്റഡിന് രണ്ട് ഗോള്‍ ജയം. ബ്രയാന്‍ ബാവുമയുടേയും പാട്രിക് ഡൊര്‍ഗുവിന്റേയും ഗോളുകളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയമൊരുക്കിയത്. രണ്ട് ഗോളുകള്‍ മാഞ്ചസ്റ്റര്‍ നേടിയപ്പോള്‍ ഓഫ് സൈഡ് കുരുക്കില്‍പ്പെട്ട് അവരുടെ മൂന്ന് ഗോളുകള്‍ […]