Keralam

“ഗുണ്ടകളെ വച്ച് ബസ് ഓടിക്കേണ്ട”: ജീവനക്കാർക്ക് പിസിസി നിർബന്ധമാക്കി ഗണേഷ് കുമാർ; ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കും

തിരുവനന്തപുരം: സ്വകാര്യ ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നിർബന്ധമാക്കി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവർ വർഷത്തിലൊരിക്കൽ നിർബന്ധമായും സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിർദേശം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുൻനിർത്തിയാണ് ഗതാഗത വകുപ്പ് കർശന നടപടിയിലേക്ക് കടക്കുന്നത്. ഉത്തരവ് പാലിക്കാത്ത ബസുകളെ […]