‘ആക്രമണങ്ങൾ മണിപ്പൂരിന്റെ സൗന്ദര്യം കെടുത്തി, പുരോഗതിക്ക് സമാധാനം അനിവാര്യം’; പ്രധാനമന്ത്രി
മണിപ്പൂരിലെ ജനങ്ങൾക്ക് ഒപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുക്കി–മെയ്തയ് വിഭാഗങ്ങൾക്കിടയിൽ ഐക്യത്തിന്റെ പാലം സൃഷ്ടിക്കണം. വംശീയ കലാപങ്ങൾക്ക് ഇരയായവരുടെ കുടുംബങ്ങളെ പ്രധാനമന്ത്രി നേരിൽ കണ്ടു. മണിപ്പൂരിൽ 8500 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വംശീയ കലാപത്തിൽ എരിഞ്ഞ മണിപ്പൂരിൽ രണ്ടുവർഷത്തിനുശേഷമാണ് പ്രധാനമന്ത്രിയെത്തിയത്. കുക്കി–മെയ്തയ് വിഭാഗങ്ങൾക്ക് […]
